കുംഭ ഭരണി മഹോത്സവം 2026 ഫെബ്രുവരി 21, 22, 23 (1201 കുംഭം 9, 10, 11) തീയതികളിൽ

ദേവീഭക്തരേ, ഉത്സവ മാസമായ കുംഭത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായ കാരിപ്പടവത്തു കുംഭ ഭരണി മഹോത്സവം 2026 ഫെബ്രുവരി 21, 22, 23 ശനി,ഞായർ, തിങ്കൾ, (1201 കുംഭം 9, 10, 11) തീയതികളിൽ പൂർവ്വാധികം ഭംഗിയായി കൊണ്ടാടുവാൻ തീരുമാനിച്ച വിവരം ഭക്ത്യാദരപൂർവ്വം ഏവരേയും അറിയിച്ചുകൊള്ളുന്നു. ഒൻപത് കരകൾക്കും അധിപയും ഭക്തർക്ക് അമ്മയുമായ ഭദ്രാദേവിയും, കൊച്ചേറ്റുമാനൂരപ്പനെന്ന് അറിയപ്പെടുന്ന മഹാദേവനും, മംഗള ദായിനിയായ ദുർഗ്ഗാദേവിയും ഒരുചുറ്റമ്പലത്തിനുള്ളിൽ പടിഞ്ഞാറോട്ടു ദർശനമായി കുടികൊള്ളുന്ന അപൂർവ്വതയും ഈ ക്ഷേത്രത്തിനുണ്ട്.  ഉപദേവരായി യക്ഷി, രക്ഷസ്, അന്തിമഹാകാളൻ,ഐലിയക്ഷി […]

കുംഭ ഭരണി മഹോത്സവം 2026 ഫെബ്രുവരി 21, 22, 23 (1201 കുംഭം 9, 10, 11) തീയതികളിൽ Read More »