-
നിത്യനിദാനം (ദിവസ പൂജ )
-
ആറുനാഴിപ്പായസം
-
അര ആറുനാഴിപ്പായസം
-
കടുംപായസം
-
കൂട്ടുപായസം
-
അർച്ചന
-
വിശേഷാൽ അർച്ചനകൾ
-
ദീപാരാധന
-
വിളക്ക് മാല
-
നെയ്യ് വിളക്ക്
-
കളമെഴുത്തും പാട്ടും
-
കലം കരിയ്ക്കൽ (കുംഭ ഭരണിക്കും മീനഭരണിക്കും )
-
ഗരുഢൻതൂക്കം (കുംഭ ഭരണിക്കും മീനഭരണിക്കും )
-
ഒറ്റത്തൂക്കം (കുംഭ ഭരണിക്കും മീനഭരണിക്കും )
-
നെൽപ്പറ(കുംഭ ഭരണിക്കും മീനഭരണിക്കും )
-
ഗണപതിഹോമം
-
ഭഗവത്സേവ
-
നടഗുരുതി
-
മാസായില്യപൂജ
-
(രക്ഷസ്സിന് – വ്യാഴാഴ്ചകളിൽ )
-
നെൽപ്പറ(കുംഭ ഭരണിക്കും മീനഭരണിക്കും )
-
സർപ്പക്കാവിൽ ആയില്യംപൂജ (തുലാമാസത്തിൽ)
ഒരേ ചുറ്റമ്പലത്തിൽ പടിഞ്ഞാറ് ദർശനമായി ഭദ്ര , ശിവൻ , ദുർഗ്ഗ എന്നീ മൂർത്തികൾ കുടികൊള്ളുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നാണ് ഇത് .