Karippadavathu Kavu, located in Kurichithanam, Kerala, India, is a sacred abode that resonates with divine energy and spiritual significance. This revered temple is dedicated to Goddess Bhagavathy, a manifestation of the divine feminine, and stands as a testament to the rich cultural and religious heritage of Kerala.

കാരിപ്പടവത്ത് കാവ്

കാലങ്ങളായി ഭക്തസഹസ്രങ്ങൾക്കു ആശ്വാസവും ആനന്ദവും പകർന്നുതരുന്ന ഒരു പുണ്യ പുരാതന  ക്ഷേത്രമാണ് കുറിച്ചിത്താനം ശ്രീ കാരിപ്പടവത്ത് കാവ്. ഒരേ ചുറ്റമ്പലത്തിൽ പടിഞ്ഞാറ് ദർശനമായി ഭദ്ര , ശിവൻ , ദുർഗ്ഗ എന്നീ മൂർത്തികൾ കുടികൊള്ളുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നാണ് ഇത് . കാക്കാറുപിള്ളി , മഠo എന്നീ മനക്കാരുടെ ഊരാണ്മയിലുള്ള ഈ കാവിലെ എല്ലാ പ്രവർത്തനങ്ങൾക്കും ഭക്തജനങ്ങളുടെ നിർലോഭമായ സഹായ സഹകരണങ്ങൾ ലഭിക്കാറുണ്ട് .

എല്ലാ വഴിപാടുകളും മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. 

കാരിപ്പടവത്തുകാവിലെ വഴിപാടുകൾ

  • നിത്യനിദാനം (ദിവസ പൂജ )

  • ആറുനാഴിപ്പായസം

  • അര ആറുനാഴിപ്പായസം

  • കടുംപായസം

  • കൂട്ടുപായസം

  • അർച്ചന

  • വിശേഷാൽ അർച്ചനകൾ

  • (രക്ഷസ്സിന് – വ്യാഴാഴ്ചകളിൽ )

  • നെൽപ്പറ(കുംഭ ഭരണിക്കും മീനഭരണിക്കും )

NEWS & EVENTS

പ്രധാന ക്ഷേത്രങ്ങളിൽനിന്നും കാരിപ്പടവത്തുകാവിലേക്കുള്ള ദൂരം

  • ഏറ്റുമാനൂർ മഹാദേവക്ഷേത്രം 20 k.m
  • വൈക്കം മഹാദേവ ക്ഷേത്രം 32 K.M
  • മള്ളിയൂര്‍ 17 K.M
  • കിടങ്ങൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം 11 KM
  • രാമപുരം ശ്രീരാമ സ്വാമി ക്ഷേത്രം 10 K.M
  • പാല കടപ്പാട്ടൂര്‍ ക്ഷേത്രം 12 K.M
ദർശനസമയം
രാവിലെ 4 .30 മുതൽ 9 .30 വരെ
വൈകുന്നേരം 5 .30 മുതൽ 7 .30 വരെ
വഴിപാടുകൾ മുൻകൂട്ടി ദേവസ്വത്തിൽ അറിയിക്കുന്നത് നന്നായിരിക്കും
ഫോൺ : 9497323203 , 9645679324

Video Gallery

 ഒരേ ചുറ്റമ്പലത്തിൽ പടിഞ്ഞാറ് ദർശനമായി ഭദ്ര , ശിവൻ , ദുർഗ്ഗ എന്നീ മൂർത്തികൾ കുടികൊള്ളുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നാണ് ഇത് .

Scroll to Top