മീനഭരണി മഹോത്സവം 2025 ഏപ്രിൽ 01 ചൊവ്വാ (1200 മീനം 18)
ഭക്തജനങ്ങളെ, മീനഭരണി മഹോത്സവം ലളിതാ സഹസ്ര നാമജപം, സർവൈശ്വര്യ പൂജ, സമൂഹ നാമജപം,സംഗീതോത്സവം, കലംകരിക്കൽ, വിശേഷാൽ ദീപാരാധന, പ്രസാദ ഊട്ട് എന്നീ ചടങ്ങുകളോടെ ആഘോഷിക്കുന്നതാണ്.
മീനഭരണി മഹോത്സവം 2025 ഏപ്രിൽ 01 ചൊവ്വാ (1200 മീനം 18) Read More »