മീനഭരണി മഹോത്സവം 2025 ഏപ്രിൽ 01 ചൊവ്വാ (1200 മീനം 18)

ഭക്തജനങ്ങളെ,

മീനഭരണി മഹോത്സവം ലളിതാ സഹസ്ര നാമജപം, സർവൈശ്വര്യ പൂജ,
സമൂഹ നാമജപം,സംഗീതോത്സവം, കലംകരിക്കൽ, വിശേഷാൽ ദീപാരാധന,
പ്രസാദ ഊട്ട് എന്നീ ചടങ്ങുകളോടെ ആഘോഷിക്കുന്നതാണ്.

Scroll to Top