താംബൂല ദേവപ്രശ്ന വിധിപ്രകാരമുള്ള പരിഹാര ക്രിയകൾ . 2025 ജൂൺ 13, 14, 15, 16 (ഇടവം 30, 31 മിഥുനം 1, 2)

2025 ജൂൺ 13 വെള്ളി (1200 ഇടവം 30) വൈകിട്ട്


6.00 മുതൽ അത്ഭുതശാന്തി ശുദ്ധി ക്രിയകൾ.
6.30 ന് : ദീപാരാധന
7.15 : അത്താഴപൂജ.

2025 ജൂൺ 14 ശനി (1200 ഇടവം 31

രാവിലെ 4.30 ന് : പളളിയുണർത്തൽ, നിർമ്മാല്യദർശനം 
4.45 : അഭിഷേകങ്ങൾ, മലർ, ഗുരുതി, നിവേദ്യങ്ങൾ
7.00 ന് : മഹാഗണപതി ഹോമവന്ദനം.
 9.30 ന് : മൃത്യുഞ്ജയഹോമ/മഹാസുദർശന
ഹോമ/ഭഗവത്സേവാ വന്ദനങ്ങൾ.
ആചാര്യ പൂജ, വിളിച്ചുചൊല്ലി പ്രാർത്ഥന.
വൈകിട്ട് 5 മുതൽ തൃഷ്ടുപ്പ് ഹോമം, ആവാഹന,
ശ്രീകോവിലുകൾക്ക് ദീപാന്തശുദ്ധികൾ. 
6.30 ന് : ദീപാരാധന.
7.15 : ഭഗവത്സേവാ വന്ദനം, അത്താഴപൂജ.

2025 ജൂൺ 15 ഞായർ (1200 മിഥുനം 1)

രാവിലെ 4.30 ന് : പളളിയുണർത്തൽ, നിർമ്മാല്യദർശനം

4.45 : അഭിഷേകങ്ങൾ, മലർ, ഗുരുതി, നിവേദ്യങ്ങൾ

7.00 ന് : മഹാഗണപതി ഹോമവന്ദനം.

9.30 ന് : കാൽ കഴുകിച്ചൂട്ട്, തിലഹവന, വിഷ്ണുപൂജാ വന്ദനങ്ങൾ

ദേവിമാർക്ക് നവകം, പഞ്ചഗവ്യം, അഭിഷേകങ്ങൾ. ഉച്ചപൂജകൾ.

6.30 ന് : ദീപാരാധന.

7.15 : ഭഗവത്സവോവന്ദനം, അത്താഴപൂജ.

 

2025 ജൂൺ 16 തിങ്കൾ (1200 മിഥുനം 2

രാവിലെ 4.30 ന് : പളളിയുണർത്തൽ, നിർമ്മാല്യദർശനം

4.45 : അഭിഷേകങ്ങൾ, മലർ, ഗുരുതി, നിവേദ്യങ്ങൾ

7.00 ന് : മഹാഗണപതി ഹോമവന്ദനം,

9.30 ന് : കാൽ കഴുകിച്ചൂട്ട്,
തിലഹവന വന്ദനം, സായൂജ്യപൂജ, ദമ്പതി ദാനങ്ങൾ, സുമംഗലി ദാനങ്ങൾ,
കന്യകാ ദാനങ്ങൾ, പശുദാനങ്ങൾ, സായുജ്യം, ഉച്ചപൂജ.

Scroll to Top